accident

മഹാരാഷ്ട്രയിൽ പാസഞ്ചർ ബസ് മറിഞ്ഞ് അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്രയിൽ പാസഞ്ചർ ബസ് മറിഞ്ഞ് അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിൽ ഒരു മലയോര ചുരത്തിന് സമീപം പാസഞ്ചർ ബസ് മറിഞ്ഞതിനെത്തുടർന്ന് 5 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ വിവരമറിഞ്ഞ്....

ബോട്ടുകള്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സ്പീഡ് ബോട്ട് കുതിച്ചത് സിഗ്‌സാഗ് പാറ്റേണില്‍

മുംബൈ തീരത്ത് അറബിക്കടലില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പരീക്ഷണത്തിനിടെ എഞ്ചിൻ നിയന്ത്രണം....

ഇടുക്കി തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം; ആളപായമില്ല

ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ​ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ൽപരം ഗ്യാസ്....

ഉത്തർപ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് 2 കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കേവൽ ഗ്രാമത്തിൽ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ്....

രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു

രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വടക്കഞ്ചേരി മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞും....

അമേരിക്കയിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

യു എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. യു എസ് സംസ്ഥാനമായ....

മിന്നു കെട്ടിയിട്ട് വെറും 15 ദിവസം, തീരാ നോവായി നിഖിലും അനുവും; നടുക്കം മാറാതെ നാട്

പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ബസുമായി കാർ കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം കഴിച്ചിട്ട്....

പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ അടക്കം 4 പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. കാർ....

കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

കോതമംഗലം നീണ്ടപാറയില്‍ കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന....

അരുണാചൽ പ്രദേശിൽ സ്കൂളിലെ വാട്ടർടാങ്ക് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

അരുണാചൽ പ്രദേശിൽസ്കൂളിലെ വാട്ടർടാങ്ക് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിലെ നഹർലഗുണിലാണ് സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്ക് തകർന്നുവീണത്.....

ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി അപകടം. സംഭവത്തിൽ....

മൂവാറ്റുപുഴയിൽ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍....

കല്ലടിക്കോട് വാഹനാപകടം; ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിലെ ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ലോറി ഡ്രൈവർമാരായ പ്രജീഷ് ജോൺ,....

തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഇരുചക്ര വാഹനയാത്രക്കാനായ ഒരാൾ മരിച്ചു. ഒരാളുടെ നിലഗുരുതരമാണ്.....

കളി കാര്യമായി, ഒറ്റപ്പാലത്ത് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി; വണ്ടി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു

പാലക്കാട്‌ ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെ....

റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു; സംഭവം കാസർഗോഡ് കുമ്പളയിൽ

റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു. കാസർഗോഡ് കുമ്പളയിലാണ് സംഭവമുണ്ടായത്. പച്ചമ്പളയിലെ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ....

കല്ലടിക്കോട് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. ആയിഷ,....

പ്രാർത്ഥനകളും 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും വിഫലം; രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല

ഒരു നാടിന്‍റെ പ്രാർത്ഥനകളും മാതാപിതാക്കളുടെ പ്രതീക്ഷകളും വിഫലമായി. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ അഞ്ച് വയസ്സുകാരൻ ആര്യൻ മരിച്ചു. 56....

വാമനപുരം ആറ്റില്‍ അഞ്ചാംക്ലാസ്സുകാരന്‍ മുങ്ങി മരിച്ചു

ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ ഇടയാവണത്ത് അവനവഞ്ചേരി ഗവ എച്ച് എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നഗരൂര്‍ വെള്ളംകൊള്ളി ശിവകൃപ വീട്ടില്‍....

അപകടത്തിൽ പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ ആളിക്കത്തി; യാത്രികന് പൊള്ളലേറ്റു

തൃശൂര്‍ കൊട്ടേക്കാട് അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചൊവ്വ രാത്രി ഒമ്പത് മണിയോടെ തൃശൂര്‍ -വരടിയം റൂട്ടില്‍ കൊട്ടേക്കാട്....

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം

റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി....

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു, തീ ആളിപ്പടർന്ന് സമീപത്തെ കുടിലുകളിലേക്ക് വ്യാപിച്ചു; 7 പേർ മരിച്ച സംഭവമുണ്ടായത് ഗുജറാത്തിൽ

തിങ്കളാഴ്ച രാവിലെ ഗുജറാത്തിലെ മലിയ ഹതിന ഗ്രാമത്തിന് സമീപം ജുനഗഡ്-വെരാവൽ ഹൈവേയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച്....

Page 1 of 81 2 3 4 8