കോഴിക്കോട് ചാത്തമംഗലത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

കോഴിക്കോട് ചാത്തമംഗലത്ത് വാഹനാപകടം.കോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.കാരശ്ശേരി സ്വദേശി മുഹമ്മദ് ഹിഷാനണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
രാവിലെ 6:45ന് പന്ത്രണ്ടാം മൈലിലാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News