വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 11 പേർക്ക് പരുക്ക്

എറണാകുളം മാടവന ജങ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വൈറ്റില ഭാഗത്ത് നിന്നും അരൂരിലേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മാടവന സിഗ്നലിൽ വെച്ച് ലോറി മറ്റ് നാല് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

also read; അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി; പരിഭ്രാന്തരായി നാട്ടുകാർ

ബ്രേക്ക്‌ തകരാറായതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തിൽ 11 പേർക്ക് പരുക്ക് പറ്റി. പരുക്ക് പറ്റിയവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് മറ്റ് വാഹനങ്ങളിൽ ഇടിച്ചത്.

also read; അണയാതെ മണിപ്പൂര്‍ കലാപം: മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News