മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

bike Accident

മൂവാറ്റുപുഴ പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
കാർ ഓടിച്ചിരുന്ന കോതമംഗലം എംഎ കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് ആണ് മരിച്ചത്.

ALSO READ; ​തിരികെയെത്തുന്നു ഓർമകളുമായി; അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി

കാറിലുണ്ടായിരുന്ന 6 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
പിറവത്തെ അരീക്കൽ വെള്ളച്ചാട്ടം കണ്ടു മടങ്ങിയ കോതമംഗലം എംഎ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News