പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 6 പൊലീസുകാർക്ക് പരുക്ക്

പാലക്കാട് കൊടക്കാട് പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സി.ഐ അടക്കം 6 പൊലീസുകാർക്ക് പരുക്ക്. നാട്ടുകൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മണ്ണാർക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന ബസ്സും പൊലീസ് ജീപ്പുമാണ് കൂട്ടിയിടിച്ചത്.

ALSO READ; സുശീലപ്പടി മേൽപാലം യാഥാർഥ്യത്തിലേക്ക്; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News