സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

Bus Accident

കൊച്ചിയിൽ സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വൈപ്പിനിലേക്ക് പോയ സ്വകാര്യ ബസ് വല്ലാർപ്പാടത്ത് വെച്ച് ആംബുലൻസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ 4 പേർക്കും ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർക്കും പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Also Read: കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News