കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഇടുക്കി കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോട്ടയം സ്വദേശി ജോമോനാണ് മരിച്ചത്. ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ് മിനിലോറി മറിഞ്ഞത്. കോട്ടയം ഭാഗത്തുനിന്നും കുട്ടിക്കാനം ഭാഗത്തേക്ക് പോയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്.

Also read: ഐഫോൺ വാങ്ങാനായി കുട്ടിയെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

ഏകദേശം 250 അടി താഴ്ചയിൽ നിന്നുമാണ് ജോമോന്റെ മൃതദേഹം കണ്ടെടുത്തത്. ഡ്രൈവർ ജോമോൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

Also read: തിരുവനന്തപുരത്ത് റോഡപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News