ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം, യുവതി മരിച്ചു

എം സി റോഡിൽ കുളനട മാന്തുകയിൽ നടന്ന വാഹന അപകടത്തിൽ യുവതി മരിച്ചു. കെ എസ് ആർടി സി ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പിൽ സഞ്ചരിച്ചിരുന്ന ലതിക എന്ന സ്ത്രീയാണ് മരണപ്പെട്ടത്. മാന്തുക പെട്രോൾ പമ്പിന് സമീപത്ത് വച്ച് കോട്ടയം ഭാഗത്തേക്ക് പോയ KL 2 H 7131 നമ്പർ ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ALSO READ: സിപിഐഎം നേതാവ്  സരോജിനി ബാലാനന്ദൻ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News