കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് വാഹനാപകടം; രണ്ട് മരണം

കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് വാഹനാപകടം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. മുതദേഹങ്ങളും കത്തി കരിഞ്ഞ നിലയിൽ. പുലർച്ചെ 4.45 ഓടെയാണ് അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ.

Also read:കേന്ദ്രം കേരളത്തിന് 600 കോടി നൽകി, കേന്ദ്രഭക്തി മൂത്തുമൂത്ത് ഇങ്ങനെയൊക്കെ കാലുതടവുന്ന വാർത്ത ചമയ്ക്കാമോ? മാതൃഭൂമിയുടെ വ്യാജവാർത്തക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News