മരം വെട്ടുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

കോട്ടയം ചിങ്ങവനം പള്ളം YMCA ക്ക് സമീപം മരം വെട്ടുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൈതതറയിൽ മേരിക്കുട്ടി മാത്യു 52 ( മോളമ്മ ) ആണ് മരിച്ചത്. അതേസമയം മരം വെട്ടുന്നതിനിടയിൽ ചക്കാലതകിടിയിൽ ഷേർലിയുടെ വീടിന് മുകളിലേക്ക് മരം വീണ് രണ്ട് പേർക്ക് പരുക്കേറ്റു. ഷേർലിക്കും, ഷേർലിയുടെ വീട്ടിൽ വാടകകയ്ക്ക് താമസിക്കുന്ന ആളിനുമാണ് പരുക്ക്. മരിച്ച മേരിക്കുട്ടി തടി വെട്ടുന്നത് കാണാൻ നിൽക്കുമ്പോഴായിരുന്നു അപകടം.

also read; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജയ്പൂരിൽ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News