accident
ആറംഗ സംഘം സഞ്ചരിച്ച കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് മരണം
തെലുങ്കാനയിലെ ഹൈദരാബാദിന് സമീപം കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് യാത്രികർ മരിച്ചു. തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം. ഇന്ന് പുലർച്ചയോടെ യാദാദ്രി....
വയനാട്ടിൽ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരൻ മരിച്ചു. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്....
തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങിയയാൾ മരിച്ചു. കൊല്ലം സ്വദേശി ഉല്ലാസാണ് ദാരുണമായി മരണപ്പെട്ടത്.കേരള ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്....
ഉത്തർപ്രദേശ്: മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരം ലിഫ്റ്റിൻ്റെ കേബിൾ പൊട്ടിയുണ്ടായ അപകടത്തിൽ ഗർഭിണിയായ യുവതി മരിച്ചു. അപകടത്തിൽ ഒരു....
സ്വകാര്യ ബസിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ് അപകടം. വീഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു. കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം.....
കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്ക്കാരം കുട്ടനാട്ടിലെ കാവാലത്ത് നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ....
കൊല്ലം ചടയമംഗലത്ത് കെ എസ് ആര് ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എം സി....
ആലപ്പുഴ കായംകുളത്ത് കെ എസ് ആർ ടി സി ബസും സ്വകാര്യ ബസും അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക്....
വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരുക്കേറ്റു. ലക്കിടി പൂക്കോട് വെറ്ററിനറി കോളേജിന് സമീപമായിരുന്നു അപകടം. ഇന്ന്....
കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിഞ്ഞു.....
തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. വർക്കല കാറാത്തല സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.....
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ആലപ്പുഴ കളർകോടാണ് ദാരുണ....
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്ക്. ആലപ്പുഴ കളർകോടാണ് സംഭവം.....
അമിത വേഗതയിലെത്തിയ കാർ റോഡിലെ ഡിവൈഡര്‍ മറികടന്ന് സ്കൂട്ടറില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിലാണ് സംഭവം. റോഡരികിലെ....
പത്തനംതിട്ട കലഞ്ഞൂരിൽ രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും....
അങ്കമാലി കോതകുളങ്ങരയിൽ തടി ലോറി മറിഞ്ഞ് അപകടം.തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്.....
കുട്ടികളുടെ മുന്നില്‍വെച്ച് 41കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം. അമേരിക്കയിലെ ഹൂസ്റ്റണ്‍ പൊലീസിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഡാഷ്ക്യാം വീഡിയോ പൊലീസ് പുറത്തുവിട്ടതോടെയാണ്....
സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്ക്. സിലിഗുരിയിൽ നിന്ന് ഗ്യാങ്ടോക്കിലേക്ക് പോയ ബസ് തീസ്ത....
പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മൈലപ്ര ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ആന്ധ്രയിൽ....
ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്റെ മകൻ നവീൻ എന്ന അമ്പാടി (24),....
തിരുവനന്തപുരം പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്വകാര്യ വാഹനം മറിഞ്ഞ് എട്ട് കുട്ടികൾക്ക് പരിക്ക്. പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം....
കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. അമിത....