accident

പൊലീസുകാര്‍ തന്നെ ഇങ്ങനെയായാല്‍; കാല്‍നട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം

പൊലീസുകാര്‍ തന്നെ ഇങ്ങനെയായാല്‍; കാല്‍നട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം

കുട്ടികളുടെ മുന്നില്‍വെച്ച് 41കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം. അമേരിക്കയിലെ ഹൂസ്റ്റണ്‍ പൊലീസിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഡാഷ്‌ക്യാം വീഡിയോ പൊലീസ് പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. സെപ്റ്റംബര്‍ 19നായിരുന്നു....

ചേർത്തല ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24),....

പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം മറിഞ്ഞു; എട്ട് കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം പോത്തൻകോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്വകാര്യ വാഹനം മറിഞ്ഞ് എട്ട് കുട്ടികൾക്ക് പരിക്ക്. പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം....

കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു

കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. അമിത....

ആശാന്‍ വീണ്ടും ചതിച്ചു; ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചു വണ്ടി തിരിച്ചു, ദേ പടിക്കെട്ടില്‍

വഴി തെറ്റാതിരിക്കാൻ ഗൂഗിൾ മാപ്പിൻ്റെ സഹായം തേടിയവർ വഴിയിൽ കുടുങ്ങി. ഗൂഗിൾ മാപ്പ് പറഞ്ഞത് അനുസരിച്ച് വാഹനം തിരിച്ചതും പടിക്കെട്ടിലാണ്....

തൃശ്ശൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട പത്ത് വയസുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട പത്ത് വയസുകാരൻ മുങ്ങി മരിച്ചു.ദേശമംഗലത്ത് ആയിരുന്നു സംഭവം.ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത്.....

നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തൃശ്ശൂർ നാട്ടികയിൽ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി വയസ്സുള്ള....

നാട്ടിക അപകടം: പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു

തൃശ്ശൂർ നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച തടിലോറി ഉറങ്ങികിടന്നവർക്കുമേൽ പാഞ്ഞു കയറി ഇറങ്ങിയുണ്ടായ അപകടത്തിൽപ്പെട്ടമൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട്....

തൃശൂരിൽ കാറും ബസും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

കുന്നംകുളത്ത് പെരുമ്പിലാവ് കൊരട്ടിക്കര പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന 4 പേർക്കും ബസ്സിലുണ്ടായിരുന്ന 2....

തിരുവല്ലയിൽ യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവം: മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും

തിരുവല്ലയിൽ യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും.കരാറുകാരൻ ഉൾപ്പെടെ പ്രതിയാകും. ഇവരുടെ അറസ്റ്റ് ഉടൻ....

മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് യുവനടൻ ഗണപതിക്കെതിരേ പോലീസ് കേസ്

മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് യുവനടൻ ഗണപതിക്കെതിരേ പോലീസ് കേസ്. എറണാകുളം കളമശ്ശേരി പോലീസ് ആണ് കേസ് എടുത്തത്. ശനിയാഴ്ച....

ഗൂഗിൾ മാപ്പ് ചതിച്ചു; യുപിയിൽ പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവെ, യുപിയിലെ ബറെയ്‍ലിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണ കാറിലെ യാത്രികരായ മൂന്ന്....

ആന്ധ്രയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ബസിടിച്ച് ഏഴ് പേര്‍ മരിച്ചു

ആന്ധ്രാ പ്രദേശില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ബസ് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാ പ്രദേശ് സ്റ്റേറ്റ്....

തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദ് 32 ആണ് മരിച്ചത്.....

സിഗരറ്റിന് തീ കൊളുത്തുന്നതിനിടെ പെട്രോൾ ടാങ്കിന് തീ പിടിച്ചു; പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ബൈക്കിൽ ഇരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണ് വൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. ആദ്യം....

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം സ്റ്റേഷനിലെ സി പി ഒ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്. തിരുവനന്തപുരം....

കൊച്ചിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ചോർച്ചയില്ലെന്ന് അധികൃതർ

കൊച്ചി കളമശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പ്രൊപ്പലിന്‍ ഇന്ധനം നിറച്ച ടാങ്കറാണ് മറിഞ്ഞത്. ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിവിഎസ് ജങ്ക്ഷന്....

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

കോഴിക്കോട് വടകരയിൽ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പുതുപ്പണം ആക്കൂപാലത്തിന് സമീപമായിരുന്നു അപകടം. വടകര സ്വദേശി ഷര്‍മിള (47) ആണ്....

കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനി ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റയിൽവേ....

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇലവുങ്കല്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന തീര്‍ഥാടകരുടെ കാര്‍ ഇലവുങ്കല്‍ ഭാഗത്ത് മരത്തില്‍....

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍....

കാർ കെഎസ്ആർടിസി ബസിലിടിച്ചു; ബസിന്റെ ടയറുകൾ ഇളകിമാറി

കൊല്ലം: കൊട്ടാരക്കരയിൽ കാർ നിയന്തരണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ബസിന്റെ ടയറുകൾ ഇളകിമാറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിന്നിലെ ടയറുകൾ....

Page 4 of 9 1 2 3 4 5 6 7 9