accident
കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് അത്തോളി കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും....
മുക്കം: വട്ടോളി പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇന്ന്....
ചെന്നൈക്കടുത്ത് കവരൈപ്പേട്ട സ്റ്റേഷന് സമീപം ഇന്നലെ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം....
ഉത്തർ പ്രദേശിലെ മീററ്റിൽ ബഹുനില കെട്ടിടം തകർന്നുവീണു. ഒരു സ്ത്രീയും രണ്ട് കുട്ടികളും റോഡിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കെട്ടിടം റോഡിലേക്ക്....
താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്.....
വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കൽപ്പറ്റ മേപ്പാടി ചൂരൽ മല വഴി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.....
അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു. കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിനായകാണ് മരിച്ചത്. കോന്നി ഐരവൺ....
സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....
കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. ക്യാപ്റ്റൻ മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂൽ ആണ് വീരമൃത്യു വരിച്ചത്. വ്യോമ....
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.ആനക്കാംപൊയിൽ സ്വദേശികളായ ത്രേസ്യാമ്മ മാത്യു, കമല....
കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് 3 പേർക്ക് പരിക്ക്. കുമ്പളം ടോൾ പ്ലാസക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാർ....
കൊല്ലം: പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന....
ഉത്തർ പ്രദേശിൽ എംബിബിഎസ് വിദ്യാർത്ഥിയെ കോളേജ് ക്യാമ്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ വിദ്യാർത്ഥിയായ കുശാഗ്ര പ്രതാപ് സിങ്ങിനെയാണ്....
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടിൽ ഉള്ള മുഹമ്മദ് ഫർഹാൻ (17) ആണ്....
റോം: തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയത് വിമാനത്തിന് തീപിടിച്ചു വ്യാഴാഴ്ചയായിരുന്നു സംഭവം. യാത്രക്കാരും ക്യാബിൻ....
കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരുക്ക് പറ്റി. Also Read: ഇസ്രയേലിന്റെ....
കൊച്ചിയിൽ സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വൈപ്പിനിലേക്ക് പോയ സ്വകാര്യ ബസ് വല്ലാർപ്പാടത്ത് വെച്ച് ആംബുലൻസിനു പിന്നിൽ ഇടിക്കുകയായിരുന്നു.....
വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ യുവാക്കൾക്കാണ്....
കുടുംബവഴക്കിനെത്തുടർന്ന് ഹൗസ്‌ബോട്ടിൽ നിന്നും കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ....
മകന്റെ നൂലുകെട്ട് ദിവസം യുവാവിനും ഭാര്യാസഹോദരിക്കും വാഹനാപകടത്തിൽ ദാരുണാന്ത്യം. കാസറഗോഡ് തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, കടവന്ത്ര സ്വദേശി മീനാക്ഷി എന്നിവരാണ്....
ദില്ലി നഗ്ലോയിയിൽ കാർ ഇടിച്ച് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡ്രൈവർ കാർ....
മൂവാറ്റുപുഴയിൽ മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.കോതമംഗലം മാര്‍ അത്തനേഷ്യസ്....