തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. സിഐ സന്ദീപ് കുമാറിന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്.

Also Read- ‘ഭാര്യയെ പേടിച്ചാണ് നാട് വിട്ടത്, അവൾ എന്നെ മർദ്ദിച്ചിട്ടുണ്ട്’, ഇനി വീട്ടിലേക്ക് പോകില്ല: വെളിപ്പെടുത്തലുമായി നൗഷാദ്

പൊലീസുകാരെ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം. സ്റ്റേഷന്റെ തറയിലെ ടൈല്‍ വെടിയുണ്ട കൊണ്ട് തകര്‍ന്നു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Also Read- വടക്കാഞ്ചേരിയിൽ ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News