തൃശൂരില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ നാട്ടികയില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി 24 വയസ്സുള്ള അഴകേശനെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read : മുൻവിരോധത്താൽ വീടുകയറി കുരുമുളകുപൊടി വിതറിയും മാരകായുധങ്ങൾ ഉപയോഗിച്ചും ആക്രമണം : 6 പേർ പിടിയിൽ

ജര്‍മ്മന്‍ സ്വദേശിനിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത റിസോര്‍ട്ടില്‍ എത്തിയതായിരുന്നു വനിത. പരാതിയെ തുടര്‍ന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News