അലൻ വോക്കർ സംഗീത നിശയിലെ മൊബൈൽ മോഷണം; മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

mobile theft

ഫോണ്‍ മോഷണ കേസിൽ മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സണ്ണി ബോല യാദവ്, ശ്യാം ബെൽവാൽ എന്നിവരെയാണ് മുംബൈ താനെയിൽ നിന് ഇന്നലെ കൊച്ചിയിൽ എത്തിച്ചത്. സംഘത്തിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Also Read; കെഎസ്ആർടിസിയ്ക്കു മുന്നിൽ ബൈക്ക് നിർത്തി, കാര്യം തിരക്കിയപ്പോൾ ബസ് ഡ്രൈവറുടെ മുഖത്തടിച്ച് ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News