കൊലപ്പെടുത്തിയത് ഭാര്യയുടെ അമ്മൂമ്മയെ; ഒളിവിൽപ്പോയ പ്രതി അറസ്റ്റിൽ

കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതി അറസ്റ്റിൽ.
ഭാര്യയുടെ അമ്മൂമ്മയെ തലയ്ക്കടിച്ച് കൊന്ന സന്തോഷാണ് പിടിയിലായത്. 2014-ലാണ് കൊലക്കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.

ALSO READ: യുപിയിൽ മകൻ അമ്മയെ തലയറുത്ത് കൊന്നു

ഒളിവിൽപ്പോയി 10 വർഷത്തിന് ശേഷമാണ് പ്രതി നെടുമങ്ങാട് പൊലീസിന്റെ പിടിയിലാവുന്നത്. ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News