ബിൽകിസ് ബാനു കേസ്; പ്രതികൾ കാണാമറയത്ത് തുടരുന്നു

ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കാണാമറയത്ത് തന്നെ. ഇന്ന് രാത്രി എട്ടുമണിക്ക് മുൻപ് ജയിലിൽ തിരിച്ചെത്താൻ സുപ്രീം കോടതി നിർദ്ദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലും പ്രതികൾ ഹാജരായിട്ടില്ല. പ്രതികൾക്ക് ജയിലിൽ കീഴടങ്ങാൻ നൽകിയ സമയം അവസാനിച്ചു. എന്നിട്ടും പ്രതികൾ ഇതുവരെ ജയിലിൽ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശിക്ഷാ ഇളവ് റദ്ദാക്കിയ വിധി വന്നതിന് ശേഷം 11 പ്രതികളും ഒളിവിൽ പോയിരുന്നു.

Also Read; ‘കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ നീക്കത്തിന്റെ പേരില്‍ നോട്ടമിട്ടയാള്‍’: തലയുയര്‍ത്തി മനുഷ്യച്ചങ്ങലയില്‍ ടി വീണ, ചിത്രം പങ്കുവച്ച് ആര്യ രാജേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News