അയൽവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതികൾ കസ്റ്റഡിയിൽ

അയൽവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി. കണ്ണൂർ കക്കാട് നമ്പ്യാർമെട്ടയിലെ അജയകുമാറാണ് (61)മരിച്ചത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്.

ALSO READ: തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിയതോടെ പ്രചാരണം ശക്തമാക്കി മുന്നണികൾ; ആറാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞതോടെ ആശങ്കയിലായി ബിജെപി

സംഭവത്തിൽ ടി ദേവദാസ് മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവർ കസ്റ്റഡിയിൽ ആണ്.ഇവർക്കൊപ്പമുണ്ടായിരുന്ന അതിഥിത്തൊഴിലാളിയും കസ്റ്റഡിയിൽ ആണ്.

ALSO READ: ആശുപത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ച; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News