പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. വടശ്ശേരിക്കര പെരുമ്പാറ സ്വദേശി സച്ചിന്‍ രവിയാണ് പിടിയിലായത്.

ALSO READ:സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ദില്ലി വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടി കൊണ്ടുവരുംവഴി കാവേരി പട്ടണത്ത് വെച്ച് ഇയാള്‍ ട്രെയിനില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

ALSO READ:ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി; സംശയാസ്പദമായി ഒന്നും കണ്ടെടുത്തില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News