തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ARREST

തിരുവനന്തപുരം മംഗലപുരത്ത്  അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മംഗലപുരം സ്വദേശി അന്‍സറാണ് പിടിയിലായത്.

ALSO READ; കൽപ്പറ്റയിലെ നവജാത ശിശുവിന്റെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. മംഗലപുരം കൊയ്ത്തൂര്‍ കോണത്ത് അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് മൂന്നംഗ ഗുണ്ടാസംഘം അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയായിരുന്നു. തൊഴിലാളികളിലൂടെ പക്കൽ നിന്നും
മൊബൈല്‍ ഫോണുകളും 10,500 രൂപയുമാണ് പ്രതി കവർന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News