കൊലക്കേസ് പ്രതി ജയിൽ ചാടി; സംഭവം തിരുവനന്തപുരം പൂജപ്പുരയിൽ

murder case accused

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ജയിലിലെ തടവുപുള്ളിയാണ് ജയിൽ ചാടിയത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ തള്ളിയിട്ടാണ് ഓടി രക്ഷപ്പെട്ടത്. ഇടുക്കി സ്വദേശി മണികണ്ഠനാണ് ജയിൽ ചാടിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവർ സെൻട്രൽ ജയിലിൽ അറിയിക്കണമെന്നാണ് നിർദ്ദേശം.

Also Read; മലപ്പുറത്ത് കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവെച്ച് 1.48 കോടി തട്ടി; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News