പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

Crime

ബിഹാറില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശി നസീദുല്‍ ഷെയ്ഖാണ് രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ നസീദുൽ ഷെയ്ഖ് ട്രെയിനില്‍ നിന്നാണ് കടന്നുകളഞ്ഞത്.

ALSO READ: ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

പ്രതിയെ അസം പൊലീസിന്റെ സഹായത്തോടെ നല്ലളം പൊലീസ് പിടികൂടിയിരുന്നു. ട്രെയിനില്‍ നിന്ന് ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. നാലു മാസം മുമ്പ് നല്ലളം പൊലീസ് പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

News Summary- The accused in the POCSO case escaped while being brought from Bihar to Kozhikode. Naseedul Sheikh, a native of Assam, survived. Naseedul Sheikh, the accused in the case of the kidnapping of a 13-year-old girl, escaped from the train.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News