കൂത്താട്ടുകുളത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടി പിതൃസഹോദരന്‍; രക്ഷപ്പെട്ടോടിയ പ്രതി റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

എറണാകുളം കൂത്താട്ടുകുളത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടി. ഇലഞ്ഞിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതൃസഹോദരനാണ് ആക്രമിച്ചത്. രക്ഷപ്പെട്ടോടിയ പ്രതിയെ പിന്നീട് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍

തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമി ശ്രമിച്ചെന്ന പരാതിയില്‍ പ്രതിക്കെതിരെ കഴിഞ്ഞവര്‍ഷം കൂത്താട്ടുകുളം പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നടപടി നേരിട്ടത്തിന്റെ വൈരാഗ്യത്തിലാകാം ആക്രമണമെന്നാണ് വിവരം.

also read- കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; വയോധികന്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News