പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വർഷം തടവ് ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ. കോട്ടയം ഏയ്ഞ്ചൽവാലി സ്വദേശി ബൈജു വർഗീസിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. 2019 ൽ രജിസ്ട്രർ ചെയ്ത കേസിൽ എരുമേലി പോലീസാണ് കേസിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പിഎസ് മനോജ് ഹാജരായി.

Also Read; കോട്ടയം കൂട്ടിക്കലിൽ സ്‌കൂളിൽ നിന്ന് പോയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News