ഭാര്യാപിതാവിനെ കുത്തിക്കൊന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

മലപ്പുറം നിലമ്പൂരില്‍ ഭാര്യാപിതാവിനെ കുത്തിക്കൊന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മരുത മദ്ദളപ്പാറ ആനടിയിൽ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. മകളുടെ ഭർത്താവ് വഴിക്കടവ് വള്ളിക്കാട് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

also read; മദ്യപാനത്തെ തുടർന്ന് സംഘർഷം; ഒരാൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News