യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി; 3 സ്ത്രീകളടക്കം 5 പേര്‍ പിടിയില്‍

യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 3 സ്ത്രീകളടക്കം 5 പേര്‍ പിടിയില്‍. കൊച്ചിയിലെ മുളവുകാടായിരുന്നു സംഭവം. യുവാവിന്റെ പണം തട്ടിയെടുത്തതിന് പുറമേ എ ടി എം കാര്‍ഡുകളും സംഘം കൈക്കലാക്കിയിരുന്നു.

തമിഴ് നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, മേരിയുടെ സുഹൃത്തുക്കളായ വെണ്ണല ആഷിഖ്, ആഷിഖിന്റെ ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുണ്‍ എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News