സ്വകാര്യ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

സ്വകാര്യ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം തിരുമല സ്വദേശി ബൈജുവാണ് അറസ്റ്റിലായത്.

Also Read: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം; മന്ത്രി വീണാ ജോര്‍ജ്

മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം സിറ്റി ഷാഡോ ടീമും മ്യൂസിയം പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News