കാസര്‍ഗോഡ് നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കാസര്‍ഗോഡ് പെരിയ ബസാറില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. പനയാല്‍ സ്വദേശികളായ മുഹമ്മദ് സാജിദ്, ജുനൈദ് എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:കാസര്‍ഗോഡ് മീന്‍ലോറി തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

തിങ്കളാഴ്ചയാണ് പെരിയ ബസാറില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ALSO READ:കാറില്‍ 25 കിലോ കഞ്ചാവ് കടത്തി; തൃശൂരില്‍ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News