കേരളത്തിന്റെ നേട്ടങ്ങള്‍ നവകേരളസദസില്‍; ഫോട്ടോ ഗ്യാലറി

മലപ്പുറം ഏറനാട് നവകേരളസദസില്‍ കേരളത്തിന്റെ നേട്ടങ്ങളെ പ്ലക്കാര്‍ഡുകളിലാക്കി അവതരിപ്പിച്ച് സ്ത്രീകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം കേരളം നേടിയെടുത്ത ചില അംഗീകാരങ്ങളാണ് പ്ലക്കാര്‍ഡുകളിലാക്കി നവകേരളസദസില്‍ കൊണ്ടുവന്നത്.

ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്, സത്രീ- സുരക്ഷ ശാക്തീകരണം ഒന്നാമത് കേരളം, എല്ലാവര്‍ക്കും ഭൂമിയും രേഖയും, അഴിമതി വിമുക്ത പൊലീസ് കേരളം ഒന്നാമത് തുടങ്ങി എല്‍ഡിഎഫ് ഭരണത്തിന്റെ കീഴില്‍ കേരളത്തിന് കിട്ടിയ നേട്ടങ്ങളാണ് പ്ലക്കാര്‍ഡുകളില്‍ കാണാന്‍ സാധിച്ചത്.

പതിനായിര കണക്കിന് ജനങ്ങളാണ് ഏറനാട് നവകേരള സദസിനെ വരവേല്‍ക്കാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News