നവകേരള സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം

പ്രഭാത സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപനവുമായി കോൺഗ്രസ്. നവകേരള സദസിനെ എന്തിന് ബഹീഷ്ക്കരിക്കണമെന്ന് മനസിലാകുന്നില്ല എന്ന് സംസ്ഥാനത്ത് അറിയപെടുന്ന കോൺഗ്രസ് നേതാവായ എബി ഗോപിനാഥ്. പത്തനംതിട്ടയിലും രണ്ട് പ്രശസ്ത കോൺഗ്രസ് നേതാക്കൾ സദസിൽ പങ്കെടുത്തു. പ്രഭാത സദസിൽ അവർ പങ്കെടുത്തത് നാടിനുവേണ്ടിയാണ്. നടപടി നേരിടാൻ തയ്യാറാണെന്നും അവർ പറഞ്ഞു.

Also Read; കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സംഭവം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നാടിന്റെ പ്രശ്നം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളുടെ മുന്നിൽ അവതരിപിക്കുകയാണ് സർക്കാർ ലക്ഷ്യം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ബഹീഷ്കരണം പ്രഖ്യാപിച്ചത്.

Also Read; പാര്‍ലമെന്റ് അതിക്രമ കേസ്; ലളിത് ഝാ തെളിവുകള്‍ നശിപ്പിച്ചതായി ദില്ലി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News