സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ അധിക്ഷേപിച്ച പിഎംഎ സലാമിനെതിരെ നടപടി

P M A Salam

സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ അധിക്ഷേപിച്ച പിഎംഎ സലാമിനെതിരെ നടപടി. സലാമിനെ നിലക്ക് നിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ്, കോൺഗ്രസ് നേതൃത്വങ്ങൾക്കാണ് പരാതി നൽകിയത്. യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ റഹീം വെറ്റക്കാരൻ , സലീം കൈപ്പമംഗലം എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

Also read: തൃശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

ലീഗ് നേതാക്കൾ സമസ്തക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ്. സമസ്തയിലുളള കോൺഗ്രസ് പ്രവർത്തകരെ ലീഗ് നേതൃത്വം വേട്ടയാടുന്നു. കോൺഗ്രസ് നേതൃത്വം ഇടപെട്ട് ലീഗ് നേതാക്കളെ തിരുത്തണമെന്നും ആവശ്യം. കെ.സി വേണുഗോപാൽ, കെ സുധാകരൻ, വി.ഡി സതീശൻ എന്നിവർക്കാണ് കത്തയച്ചത്. പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.


Action against PMA Salam for insulting President Geoffrey of Samasta

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News