സഞ്ജു ടെക്കിക്കെതിരെ നടപടി; ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

സഞ്ജു ടെക്കി എന്ന സജു ടിഎസിനെതിരെ നടപടി. ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. സഞ്ജുവിന് അപ്പീലിന് പോകാം. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു.

ALSO READ:എന്റെ പൊന്നേ…! സ്വര്‍ണവില വീണ്ടും 53,000 കടന്നു

യൂട്യൂബ് വഴിയുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ് നടപടി. ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ചതോടെയാണ് സഞ്ജുവിനെ എംവിഡി കുടുക്കിയത്. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു

ALSO READ:ലോക്കോ റണ്ണിംഗ് ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിച്ച് സമരം ഒത്തു തീർക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News