കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മാർച്ച്

Malabar Medical College

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍, കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മാർച്ച് ഇന്ന്. സർവകക്ഷി ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ രാവിലെ 10 മണിയോടെ ആശുപത്രിയിലേക്കാണ് ബഹുജന മാർച്ച് നടക്കുക.

Also Read:

ചികില്‍സയിലെ പിഴവുമൂലമാണ് അശ്വതിയും കുഞ്ഞും മരിച്ചതെന്നും സംഭവത്തില്‍ സമഗ്രമായ അന്വഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. അശ്വതിയെ ചികില്‍സിച്ചതില്‍ അപാകതയുണ്ടെന്ന് ആരോപിക്കപ്പെട്ട ഡോക്ടറെ പുറത്താക്കണം, ഡി എം ഒ യുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം, ലേബര്‍ റൂമിനു മുന്നിലെ സി സി ടിവി പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങളും ആക്ഷൻ കമ്മിറ്റി മുന്നോട്ട് വെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News