തൃശൂരില്‍ നടപടി; ഡിസിസി പ്രസിഡന്റിനോട് രാജിവയ്ക്കാൻ നിർദേശിച്ച് നേതൃത്വം

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സെന്റിനെയും ചുമതലകളില്‍ നിന്നും നീക്കും. ഇരുവരോടും രാജിവെക്കാന്‍ നിര്‍ദേശം നല്‍കി. കോൺഗ്രസ്‌ കേന്ദ്രനേതൃത്വതിന്റെ നിർദേശം കെപിസിസി അറിയിച്ചു.

Also read:‘നിങ്ങളെക്കൊണ്ട് കൂടിയാ കൂടില്ല’, ‘നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷ’, അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News