തൃശ്ശൂർ ഡിസിസി യിലെ കൂട്ടത്തല്ലിൽ ജില്ലാ നേതൃത്വത്തിനെതിരെ നടപടി ഉറപ്പായി. ഡിസിസി പ്രസിഡൻ്റിൻ്റെയും യുഡിഎഫ് കൺവീനറുടെയും രാജി ഒഴിവാക്കാൻ ജില്ലയിലെ നേതാക്കൾ ശ്രമം തുടരുന്നു. അതേസമയം ഉടൻ രാജിയില്ലെങ്കിലും ഡിസിസി പ്രസിഡൻ്റ് ഉൾപ്പെടെ ആരോപണ വിധേയരായ നേതാക്കൾ വൈകാതെ സ്ഥാനം ഒഴിയേണ്ടി വരും.
Also Read; പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം; അവസാന ഓവറിൽ 3 വിക്കറ്റെടുത്ത് ബൂംറ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here