‘വർഗീയത ആര് പറഞ്ഞാലും നടപടി സ്വീകരിക്കണം’; പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ഐഎൻഎൽ

INL

വർഗീയ പരാമർശത്തിൽ പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഐഎൻഎൽ.വർഗ്ഗിയത ആര് പറഞ്ഞാലും നടപടി സ്വീകരിക്കണമെന്നും അതുകൊണ്ട് തന്നെ പിസി ജോർജിനെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

സമസ്ത മത കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെയെന്നും രാഷ്ട്രിയ പാർട്ടിയായ ലീഗ് സമസ്തയെ അടിമകളായി കാണാനാണ് ശ്രമിക്കുന്നതെന്നും ഐഎൻഎൽ കുറ്റപ്പെടുത്തി.

ALSO READ; ഒരു തീര്‍ത്ഥാടനകാലം മാത്രമല്ല, 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് ശബരിമലയിൽ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്: മുഖ്യമന്ത്രി

സമസ്തയെ വരുതിയിൽ നിർത്തണം എന്ന ശാഠ്യം ലീഗിനുണ്ടെന്നും ഐഎൻഎൽ കുറ്റപ്പെടുത്തി. ഐ എൻ എൽ ഓഫിസിന് വേണ്ടി ഒരു പിരിവും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ENGLISH NEWS SUMMARY: INL demanded that PC George should be arrested for making communal remarks.INL accused Samasta of letting them handle religious matters and Said that League is always trying to treat Samasta as slaves.also clarified that no collection was done for the INL office.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News