‘ഇന്നത്തെ പല ന്യൂജെൻ സിനിമകളും പകർത്തലുകളാണ്’: അലൻസിയർ

ഇന്നത്തെ പല ന്യൂജെൻ സിനിമകളും പകർത്തലുകളാണ് എന്ന് നടൻ അലൻസിയർ. പണ്ടും ഇത്തരത്തിൽ സിനിമകൾ പകർത്താറുണ്ടെങ്കിലും അവരൊക്കെ തുറന്ന് പറയാൻ തയ്യാറായിരുന്നു. പക്ഷെ ഇന്ന് ആരും പറയാൻ തയ്യാറല്ല എന്നും നടൻ പറഞ്ഞു. iffk വേദിയിൽ നിന്ന് കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അലൻസിയർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News