നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു

തമിഴ്, നാടക ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അടഡേ മനോഹർ അന്തരിച്ചു. ചെന്നൈയിലുള്ള വീട്ടിലായിരുന്നു അന്ത്യം, 68 വയസായിരുന്നു. ചെറിയ പ്രായം മുതൽ നാടകങ്ങളിൽ സജീവമായിരുന്ന അടഡേ മനോഹർ 3500-ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 35 നാടകങ്ങൾ എഴുതി സംവിധാനവും നിർവഹിച്ചു.

Also Read; അനധികൃത ഖനന കേസ്; അഖിലേഷ് യാദവ് ഇന്ന് സിബിഐക്ക് മുമ്പില്‍ ഹാജരാവില്ല

നാടകങ്ങളിലെ ഹാസ്യവേഷങ്ങളാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോ നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 25 -ൽപരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യ സ്വഭാവ വേഷങ്ങളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത്.

Also Read; ‘ക്ലാഷ്’ വേണ്ടെന്ന് തീരുമാനം? ബറോസിന്റെ റിലീസ് മെയ് മാസത്തേക്ക് നീട്ടിവെച്ചതായി വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News