“ഭ്രമയുഗത്തിനു ലഭിച്ച മികച്ച പ്രതികരണങ്ങൾക്കൊപ്പം കിട്ടിയ ഇരട്ടി മധുരം”; മുഖാമുഖം’ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അർജുൻ അശോകൻ

‘മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം’ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ അർജുൻ അശോകൻ. മുഖ്യമന്ത്രിയുമായി ഇത്തരമൊരു വേദി പങ്കിടാൻ പറ്റുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല. തന്റെ ഏറ്റവും പുതിയ സിനിമയായ ഭ്രമയുഗത്തിനു വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനോടൊപ്പം ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് ഇരട്ടി മധുരമാണ് നൽകുന്നതെന്നും അർജുൻ അശോകൻ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

Also Read; “നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി, എന്റെ കണ്ണ് നിറഞ്ഞുപോയി; തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ”: ആലിയ ഭട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News