സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്കേറ്റു

കൊച്ചിയിൽ സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്ക്. സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെ കാൽ മുട്ടിന് താഴെ ആണ് ആസിഫ് അലിക്ക് പരിക്കേറ്റത്.

also read: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024; അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടൻ ആശുപത്രി വിട്ടു. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

also read: ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങളുമായി പുതിയ നാണയം പുറത്തിറക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News