സുരേഷ്ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ? എന്റെ രാഷ്ട്രീയം വേറെയാണ്, അതാണ് എന്റെ പാരമ്പര്യം: മറുപടിയുമായി ആസിഫ് അലി

തന്റെ രാഷ്ട്രീയം വേറെയാണെന്നും അതാണ് തന്റെ പാരമ്പര്യമെന്നും നടൻ ആസിഫ് അലി. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ എന്ന മാധ്യമപ്രവർത്തകാരുടെ ചോദ്യത്തിനാണ് ആസിഫ് അലിയുടെ മറുപടി.

ALSO READ: ഏറെ നേരം ക്യൂവില്‍ നിന്ന് വോട്ടുചെയ്‌ത് പന്ന്യന്‍, വോട്ടുചെയ്യാതെ രാജീവ് ചന്ദ്രശേഖര്‍; സ്ഥാനാര്‍ത്ഥികള്‍ തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുത്തുന്ന ആളുകൾ വിജയിക്കണം എന്നും ആസിഫ് അലി പറഞ്ഞു.കഴിഞ്ഞതവണ പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഈ പ്രാവശ്യം സമയം കിട്ടാത്തത് കൊണ്ടാണ് ഇറങ്ങാത്തത് എന്നും താരം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തേണ്ടത് നമ്മുടെ അവകാശവും കടമയുമാണ് എന്നും ആസിഫ് അലി പറഞ്ഞു.

ALSO READ: വിവിപാറ്റ് മുഴുവന്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News