‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ക്യാരക്ടറിനെ കണ്ടപ്പോഴാണ്’: ആസിഫ് അലി

തന്റെ സിനിമ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ആസിഫ് അലി. ഞാന്‍ ചെയ്തതില്‍ ഏതെങ്കിലും ഒരു ക്യാരക്ടറിന് ഒന്ന് പൊട്ടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയത് ഉയരെയിലെ ഗോവിന്ദിനെ കാണുമ്പോഴാണെന്ന് താരം പറഞ്ഞു.

അതിന്റെ കഥ എനിക്ക് കണ്‍വിന്‍സായപ്പോള്‍ ഗോവിന്ദ് എന്ന ക്യാരക്ടറിന് എന്റെ ഭാഗത്ത് നിന്ന് നൂറ് എക്സ്‌ക്യൂസുകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഷൂട്ട് ചെയ്യുമ്പോഴും അത് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് കണ്ടപ്പോഴും ആ ക്യാരക്ടറിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായെന്നും ആസിഫ് അലി പറഞ്ഞു.

Also Read : ‘എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? നടിയുടെ മാന്യത കൊണ്ടാണ് ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നത്’; കടുത്ത വിമര്‍ശനവുമായി കോടതി

‘ഞാന്‍ ചെയ്തതില്‍ ഏതെങ്കിലും ഒരു ക്യാരക്ടറിന് ഒന്ന് പൊട്ടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയത് ഉയരെയിലെ ഗോവിന്ദിനെ കാണുമ്പോഴാണ്. അതിന്റെ കഥ എനിക്ക് കണ്‍വിന്‍സായപ്പോള്‍ ഗോവിന്ദ് എന്ന ക്യാരക്ടറിന് എന്റെ ഭാഗത്ത് നിന്ന് നൂറ് എക്സ്‌ക്യൂസുകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഷൂട്ട് ചെയ്യുമ്പോഴും അത് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് കണ്ടപ്പോഴും ആ ക്യാരക്ടറിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. ഫ്ളൈറ്റില്‍ വെച്ച് പാര്‍വതിയുടെ ക്യാരക്ടറിനോട് വെള്ളം ചോദിക്കുന്ന സീന്‍ ഇപ്പോള്‍ കാണുമ്പോഴും ദേഷ്യം വരും” ആസിഫ് അലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News