നടന്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി, താരസമ്പന്നമായി വിവാഹം

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരന്‍. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ALSO READ:ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ്; പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയാകുകയാണ് കെൽട്രോൺ: മന്ത്രി പി രാജീവ്

സിനിമ മേഖലയിലെ നിരവധി താരങ്ങള്‍ വിവാഹച്ചടങ്ങുകളില്‍ സന്നിഹിതരായി. പ്രിയദര്‍ശന്‍, സോന നായര്‍, കാര്‍ത്തിക, മേനക, സുരേഷ് കുമാര്‍, ഷാജി കൈലാസ്, ആനി, ഭാഗ്യലക്ഷ്മി, മണിയന്‍പിള്ള രാജു, സുരേഷ് ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ:വര്‍ക്കല ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെ വിദേശ വിനോദസഞ്ചാരി തിരയില്‍പ്പെട്ട് മരിച്ചു

ബൈജു, രഞ്ജിത ദമ്പതികളുടെ മകള്‍ ഐശ്വര്യ ഡോക്ടര്‍ ആണ്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News