‘ഇന്ത്യൻ സിനിമ മലയാള സിനിമയെ ഉറ്റുനോക്കുന്ന തരത്തിലേക്ക് വളരാൻ IFFK സഹായകമായിട്ടുണ്ട്’: ദിനേശ് പ്രഭാകർ

ഇന്ത്യൻ സിനിമ മലയാള സിനിമയെ ഉറ്റുനോക്കുന്ന തരത്തിലേക്ക് വളരാൻ IFFK സഹായകമായിട്ടുണ്ടെന്ന് നടൻ ദിനേശ് പ്രഭാകർ. എല്ലാവർഷവും സിനിമയ്ക്ക് ഡേറ്റ് നൽകുന്നത് പോലെയാണ് IFFK ക്ക് ഡേറ്റ് മാറ്റിവയ്ക്കുന്നതെന്ന് നടൻ പറഞ്ഞു. iffk വേദിയിൽ നിന്ന് കിട്ടുന്ന സൗഹൃദങ്ങളും വളരെ വലുതാണ്. പുതിയ തലമുറയ്ക്ക് iffk യിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും നടൻ പറഞ്ഞു. iffk വേദിയിൽ നിന്ന് കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ദിനേശ് പ്രഭാകർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News