നടൻ ഇടവേള ബാബു അറസ്റ്റിൽ, മുൻകൂർ ജാമ്യം ഉള്ളതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും

നടൻ ഇടവേള ബാബു അറസ്റ്റിൽ. മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടൻ്റെ അറസ്റ്റ്. എന്നാൽ, ഇടവേള ബാബുവിന് സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. അമ്മയിൽ അംഗത്വത്തിന് ശ്രമിച്ച നടിയോട് ലൈംഗികാവശ്യം ഉന്നയിച്ചു എന്നതാണ് നടനെതിരെയുള്ള പരാതി. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News