‘താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വേണ്ടതുപോലെ ചെയ്യും’: ഇന്ദ്രൻസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വേണ്ടതുപോലെ ചെയ്യുമെന്ന് നടൻ ഇന്ദ്രൻസ്. താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണം. തനിക്ക് കൂടുതൽ ഒന്നും അറിയില്ല. എന്തെങ്കിലുമൊക്കെ പറയണ്ടേ അതുകൊണ്ടാണ് പ്രതികരിച്ചത്. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയി എന്നു പറയും എന്നും ഇന്ദ്രൻസ് പറഞ്ഞു.

Also read:ഇനി എല്ലാം സ്മാർട്ടാകും; സർക്കാർ ആശുപത്രികളിലും ഓൺലൈനായി പണമടക്കാം, ആപ്പ് ഒരുങ്ങുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News