എഎംഎംഎ താത്കാലിക കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഇറങ്ങി നടൻ ജഗദീഷ്

Jagadheesh

എഎംഎംഎ താൽക്കാലിക കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നിറങ്ങി നടൻ ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് ഇറങ്ങിപ്പോയത്. ജനറൽബോഡി നടത്തുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് അറിയിച്ചിരുന്നു.

Updating…..

Also Read: മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ്ജിന്റെ ഓർമ്മക്ക് ഒരാണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News