നടൻ ജോജു ജോർജിന് പരിക്ക്; അപകടം മണിരത്നം ചിത്രം ‘തഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്.നടന്റെ കാൽപാദത്തിന്റെ എല്ലിന് ആണ് പൊട്ടൽ.മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ALSO READ: കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 11 മലയാളികളെ

കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേൽക്കുകയായിരുന്നു.ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.

ALSO READ: കുവൈറ്റ് തീപിടിത്തം; അടിയന്തര മന്ത്രിസഭ യോഗം ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News