എനിക്ക് കേരളത്തോടുള്ള സ്നേഹം ലോകം മനസ്സിലാക്കാൻ ഞാൻ ഇംഗ്ലീഷിൽ സംസാരിക്കാം; കേരളീയം വേദിയിൽ കമൽ ഹാസൻ

കേരളീയം വേദിയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച്‌ കമൽ ഹാസൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും തനിക്ക് കേരളത്തോടുള്ള സ്നേഹം മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഭാഷ തെരഞ്ഞെടുത്തതെന്ന് വേദിയിൽ വച്ച് കമൽ ഹാസൻ പറഞ്ഞു. കേരളത്തിൻറെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും, കേരള മോഡൽ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്നും കമൽ ഹാസൻ പറഞ്ഞു.

ALSO READ: ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം; കേരളീയം വേദിയിൽ മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News